വൈക്കം മുഹമ്മദ്
ബഷീര്‍ പുരസ്ക്കാരം
2010 ജൂലൈ 8
നായിരുന്നു പുരസ്ക്കാര ദാനം. ബുദ്ധ ബുക്സിന്‍റെ ആദ്യ ബഷീര്‍ പുരസ്ക്കാരം വി.ആര്‍.അജിത്
കുമാറിന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ നല്‍കി.അദ്ദേഹത്തിന്റെ ഒഴുക്ക് എന്ന നോവലിനാണ് പുരസ്ക്കാരം. കവി ഡി.വിനയചന്ദ്രനായിരുന്നു
അധ്യക്ഷന്‍. എഴുത്തുകാരന്‍ ചന്ദ്രപ്രകാശും സംബ്ബന്ധിച്ചു.
No comments:
Post a Comment