Sunday, 11 August 2024

2 novels were released in 2005, Feb 8- a news clip memoire

 


ഡല്ഹി കേരള ഹൌസില് ഇന്ഫര്മേഷന് ഓഫീസറായിരിക്കുന്ന കാലത്താണ് 2005
ഫെബ്രുവരി എട്ടിന് രണ്ട് നോവലുകള് ഒരേ ദിവസം പ്രകാശനം ചെയ്തത്. ഡിസി
ബുക്സ് പുറത്തിറക്കിയ ഓര്മ്മനൂലുകള് പ്രൊഫ.കെ.സച്ചിദാനന്ദനാണ് പ്രകാശനം
ചെയ്തത്. ശ്രീ.ഇടമറുക് കോപ്പി ഏറ്റുവാങ്ങി .മില്ലനിയം പബ്ലിക്കേഷന്സ്
പ്രസിദ്ധീകരിച്ച കെടാത്ത ചിത ശ്രീ.ആനന്ദാണ് പ്രകാശനം ചെയ്തത്.
ഫ്രൊഫ.ഓംചേരി എന്.എന്.പിള്ള ഏറ്റുവാങ്ങി. ശ്രീ.കെ.ജയകുമാര് ഐഎഎസ്,
ശ്രീ.ഡി.വിജയമോഹന് എന്നിവര് ആശംസകള് നേര്ന്നു. (പഴയൊരു
ഓര്മ്മച്ചിത്രം.)🥳

No comments:

Post a Comment